അശരണരായ വിധവകള്‍ക്കായി അഭയ കിരണം ക്ഷേമപദ്ധതിജില്ലയില്‍ ഇതുവരെ 238 ഗുണഭോക്താക്കള്‍
പാലക്കാട്: അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന അഭയ കിരണം ക്ഷേമപദ്ധതിയിലൂടെ ജില്ലയില്‍ 238 പേര്‍ക്ക് ആശ്വാസമേകി. 2017-18 സാമ്പത്തിക വര്‍ഷം ആരംഭിച്ച പദ്ധതിയിലൂടെ ആറ് വര്‍ഷങ്ങളിലായി 20.20 ലക്ഷം രൂപയാണ് ഗുണഭോക്താക്കള്‍ക്കായി…