Day: August 2, 2023

പ്ലസ് വണ്‍ അലോട്ട്‌മെന്റ് അപേക്ഷാ നല്‍കല്‍

മണ്ണാര്‍ക്കാട്: മുഖ്യഘട്ട അലോട്ട്‌മെന്റുകളിലും സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലും അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഓഗസ്ത് 3 ന് രാവിലെ 10 മുതല്‍ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍ സിയും മറ്റു വിവരങ്ങളും ഓഗസ്ത് 3…

മിന്നും പൊന്നോണം പദ്ധതി: കയര്‍ഫെഡില്‍ സമ്മാനം

മണ്ണാര്‍ക്കാട്: കയര്‍ഫെഡ് ഓണം പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റം ബര്‍ 15 വരെ ‘മിന്നും പൊന്നോണം’ പദ്ധതി പ്രകാരം കയര്‍ഫെഡ് ഉത്പന്നങ്ങള്‍ക്ക് 2000 രൂപയ്ക്ക് മുകളില്‍ ഓരോ പര്‍ച്ചേയ്‌സിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതം നല്‍കുന്നു. ഒന്നാം…

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ ഫോസ്‌കോസ് പരിശോധന; 100 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മണ്ണാര്‍ക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസ ങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ആകെ 651 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 23 സ്ഥാപനങ്ങള്‍ നിയമാനുസൃത…

സമഗ്ര ; സിവില്‍ സര്‍വ്വീസ് ക്ലബ് രൂപീകരിക്കുന്നു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തിലിന്റെ നേ തൃത്വത്തില്‍ തെങ്കര ഡിവിഷനില്‍ നടത്തി വരുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി ഉന്ന ത മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ കൂട്ടായ്മയായി സിവില്‍ സര്‍വ്വീസ് ക്ലബ് രൂപീകരിക്കുന്നു. യു.പി.എസ്.സി, എസ്.എസ്.സി, കെ.എ.എസ്…

ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം: ഒരു ലക്ഷം കത്തുമായി കിഫ.

മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം കര്‍ഷകര്‍ക്ക് അ നുകൂലമാക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഒരു ലക്ഷം കത്ത യക്കാന്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ഒരുങ്ങുന്നു. കേന്ദ്രം അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ കിഫയുടെ നിര്‍ദേശങ്ങള്‍ ഉള്‍ ക്കൊള്ളുന്ന…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം:നെഹ്റു ട്രോഫി വള്ളം കളി കാണാന്‍ അവസരം

പാലക്കാട്: ലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് 12ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ അവസരമൊരുക്കുന്നു. 39 യാത്രക്കാര്‍ക്ക് പങ്കെടുക്കാം. 1000, 500 എന്നീ കാറ്റഗറിയിലാണ് പ്രവേശനം. കാറ്റഗറി ഒന്നില്‍ ടിക്കറ്റ് ഒന്നിന് 1900…

പ്രതിരോധം ഒരുക്കാന്‍ മിഷന്‍ ഇന്ദ്രധനുഷ്-5.0

മീസില്‍സ്, റുബല്ല, ഡിഫ്തീരിയ പ്രതിരോധത്തിന് വാക്‌സിന്‍ എടുക്കാം മണ്ണാര്‍ക്കാട്: പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടി കള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇന്റന്‍ സിഫൈ ഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം അലനല്ലൂര്‍ സാമൂഹിക ആരോഗ്യ…

അഗളി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് റൂം ലൈബ്രറി ഒരുക്കി

അഗളി: അഗളി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് റൂം ലൈബ്രറി സജ്ജമാക്കി. ജോണ്‍ ബ്രി ട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനയോഗിച്ചാണ് ക്ലാസ് റൂം ലൈബ്രറി സജ്ജമാക്കിയത്. സ്‌കൂളിന് സ്വന്തമായി മികച്ച ഒരു ലൈബ്രറി ഉണ്ടെങ്കിലും 2300-ഓളം വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഉപയോഗിക്കാന്‍…

തെന്നാരിയിലെ അനധികൃത മദ്യവില്‍പ്പന തടയണം : മനുഷ്യാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട് : നഗരസഭയിലെ തെന്നാരി പ്രദേശത്ത് നടക്കുന്ന അനധികൃത മദ്യവില്‍പ്പ നക്കെതിരെ സ്ത്രീകൂട്ടായ്മ സമരം ശക്തമാക്കിയതിനിടെ വിഷയത്തില്‍ മനുഷ്യാവകാ ശ കമ്മീഷന്റേയും ഇടപെടല്‍. തെന്നാരിയിലെ രണ്ടു വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവില്‍പ്പനക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിച്ച് മദ്യവില്‍പ്പന പൂര്‍ണമായും തടയണമെന്ന്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍

തച്ചനാട്ടുകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യു വാവ് അറസ്റ്റില്‍. അലനല്ലൂര്‍ ചോലക്കുന്ന് വെളുത്തമത്ത് സാഗര്‍ ബിജുവിനെ (24ഃ ആണ് പൊലിസ് അറസ്റ്റു ചെയ്തത്. മെയ് 30നാണ് പതിനേഴുവയസ്സുകാരി മരിച്ചത്. തുടര്‍ന്നു പൊ ലിസ് സ്വമേധയാ കേസ് എടുത്തു. വിദ്യാര്‍ഥിനിയുടെ…

error: Content is protected !!