Day: August 7, 2023

അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന് തുടക്കമായി; ക്യാമ്പുകളിലെ പരിശോധന തുടരുന്നു

തിരുവനന്തപുരം : എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍വകുപ്പിന് കീഴില്‍ രജി സ്റ്റര്‍ ചെയ്യുന്ന നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 5706 തൊഴിലാളികളാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ ക്കിയത്. വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍…

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്: സജ്‌ന സത്താര്‍ പ്രസിഡന്റ്

അലനല്ലൂര്‍ : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സജ്‌ന സത്താര്‍ സത്യപ്രതിജ്ഞ ചെയ്ത് അ ധികാരമേറ്റു. നാലാം വാര്‍ഡ് മുണ്ടക്കുന്നില്‍ നിന്നുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധിയാ ണ്. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ 132 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സജ്‌ന ജയിച്ചത്. പ്രസിഡന്റ് സ്ഥാനം ലീഗിലേക്കെത്തിയതോടെ സജ്‌ന…

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട് : പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ പരിസരങ്ങളിലുള്ള കടകളില്‍ പൊലിസ് പരിശോധന നടത്തി. 1500 ഓളം പാക്കറ്റ് നിരോധി പുകയില ഉല്‍പന്നം പിടി കൂടി. ആറു പേരെ അറസ്റ്റു ചെയ്തു. സ്റ്റേഷന്‍ പരിധിയിലെ ആറു കടകളിലാണ് പരിശോ ധന നടത്തിയത്.…

‘ഫ്‌ലെയിം’ എഡ്യു കോണ്‍ക്ലേവ് സെപ്റ്റംബര്‍ ആദ്യവാരം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കി വരുന്ന ഫ്‌ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മണ്ണാര്‍ക്കാട്’സ് എഡ്യു ക്കേഷന്‍) സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചു. പദ്ധതിയുടെ…

മിഷന്‍ ഇന്ദ്രധനുഷ്5.0: സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിലൂ ടെ എല്ലാ കുട്ടികള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പുവരുത്താന്‍ എല്ലാ വിഭഗത്തി ല്‍ പെട്ടവരും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത പറഞ്ഞു. മിഷന്‍…

മിഷന്‍ ഇന്ദ്രധനുഷ്-5.0 സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു

ആദ്യ ദിനം 1443 പേര്‍ക്ക് വാക്സിന്‍ നല്‍കി മണ്ണാര്‍ക്കാട് : പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടി കള്‍ക്കും യഥാസമയം വാക്സിന്‍ എടുത്തശേഷം അടുത്ത വാക്സിനേഷനുള്ള സമയമായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇന്റന്‍സി ഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 സമ്പൂര്‍ണ…

ചുങ്കത്ത് കടകളുടെ ഷട്ടര്‍ കുത്തി തുറന്ന് കവര്‍ച്ച; പൊലിസ് അന്വേഷണം തുടങ്ങി

കുമരംപുത്തൂര്‍ ചുങ്കത്ത് രണ്ട് കടകളില്‍ മോഷണം. പണം നഷ്ടമായി. കെ.പി.ബേക്കറി യിലും, യു.കെ മെഡിക്കല്‍സിലുമാണ് മോഷണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കമ്പിപാര ഉപയോഗിച്ച് ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് പൊളിക്കുന്നത് സി.സി.ടി.വി ക്യാമറയില്‍…

മുസ്ലിം ലീഗ്,എക്സിക്യൂട്ടീവ് ക്യാംപ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് എക്സിക്യൂട്ടീവ് ക്യാംപ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വട്ടമ്പലം ഉബൈദ് ചങ്ങലീ രി സ്മാരക സംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്ന ക്യാംപില്‍ പഞ്ചായത്ത് ലീഗ് പ്രസി ഡന്റ് അസീസ് പച്ചീരി…

മുടിവെട്ടാന്‍ അന്നുമിന്നും ഒരു വിളിപ്പുറത്തുണ്ട് ബാലേട്ടന്‍

കല്ലടിക്കോട് : തന്റെ പഴയ സൈക്കളില്‍ ബാലേട്ടന്‍ ഊരുചുറ്റാനിറങ്ങുമ്പോള്‍ നാട്ടുകാ ര്‍ക്ക് ചന്തം കൂടും. നാലുപതിറ്റാണ്ടുകളായി മുടിവെട്ടാന്‍ ഒരുവിളിപ്പുറത്ത് ഉണ്ട് കല്ലടി ക്കോട്ടുകാരുടെ ഈ പ്രിയപ്പെട്ട ബാര്‍ബര്‍. 73ാം വയസിലും തന്റെ തൊഴില്‍ രംഗത്ത് വേറിട്ടവഴിയില്‍ സഞ്ചരിക്കുകയാണ് കരിമ്പ ചൂരക്കോട് ലക്ഷംവീട്…

നഗരസഭ ചെയര്‍മാന്നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി. താലൂക്ക് ആശുപത്രിയി ലെ മോര്‍ച്ചറി നവീകരണം, ഗൈനക്കോളജി വിഭാഗത്തിലെ ചികിത്സാ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നഗരസഭയുടെ കീഴില്‍ ഓപ്പണ്‍ ജിംനേഷ്യം നിര്‍മിക്കുക…

error: Content is protected !!