ജില്ലയില്‍ 8,067 കോടി രൂപ ബാങ്കുകള്‍ വായ്പ നല്കി
ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നടന്നു. ജില്ലയിലെ ബാങ്കു കളുടെ 2023-24 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ പ്രകടനം യോഗത്തില്‍ അവ ലോകനം ചെയ്തു. ജൂണ്‍ 30 ന്…