Day: August 12, 2023

ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ്സ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ് ശ്രദ്ധേയമായി. കേരളത്തിലെ തിരിച്ച് വന്ന പ്രവാസികളുടെ ക്ഷേമത്തിനും , അ വകാശ പോരാട്ടത്തിനുമായി രൂപീകരിച്ച പ്രവാസി ലീഗ് സംഘടന പ്രഖ്യാപിച്ച ശിഹാ ബ് തങ്ങളുടെ വഫാത്ത്…

സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസിംഗ് ഒട്ട് പരേഡ് നടന്നു

ഷോളയൂര്‍ : രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഷോളയൂര്‍ ഗവ.ട്രൈബല്‍ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഷോളയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ കോറോത്ത് അഭിവാദ്യം സ്വീകരിച്ചു. ഷോള യൂര്‍ ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ ആര്‍.സജീവ് പ്രതിജ്ഞ…

തൊഴില്‍മേള നടത്തി

കോട്ടോപ്പാടം : എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാ ടത്ത് തൊഴില്‍മേള നടത്തി. ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കോട്ടോപ്പാടം പഞ്ചായത്ത് സി. ഡി.എസ് നടത്തിയ മേളയില്‍ 150ല്‍ പരം…

റിലയന്‍സ് സ്മാര്‍ട്ട് ബസാറില്‍ ഫുള്‍ പൈസ വസൂല്‍ സെയില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: മികച്ച വിലകളുടെയും സമ്പാദ്യത്തിന്റെയും ആഘോഷമൊരുക്കി മണ്ണാ ര്‍ക്കാട് റിലയന്‍സ് സ്മാര്‍ട്ട് ബസാറിലും ഫുള്‍ പൈസ വസൂല്‍ സെയില്‍ തുടങ്ങി. 25 മുത ല്‍ 75 ശതമാനം വരെ വിലക്കിഴിവില്‍ സാധനങ്ങള്‍ സ്മാര്‍ട്ട് ബസാറില്‍ നിന്നും വാങ്ങാം. രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒന്ന്…

റേഷന്‍ വിഹിതം കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തും: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ റേഷന്‍കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതില്‍ ഒരംഗം മാത്ര മുള്ള 7790 എ.എ.വൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നില്ലായെന്നും…

നൂറിന്റെ നിറവില്‍ ചങ്ങലീരി എ.യു.പി സ്‌കൂള്‍; ശതാബ്ദിയാഘോഷം തിങ്കളാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചങ്ങലീരി എ.യു.പി.സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോ ഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ ഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാട നം ചെയ്യും. രാവിലെ 10ന് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും അണിനിരക്കുന്ന…

സംരംഭകര്‍ക്കായുള്ള ധനസഹായ പദ്ധതികള്‍: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,00,30,646 രൂപ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ – ചെറുകി ട – ഇടത്തരം സംരഭങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തിനനുസരിച്ച് സാമ്പത്തിക സഹായം ന ല്‍കുന്ന സംരഭകത്വ സഹായ പദ്ധതി സംരഭകര്‍ക്ക് ആശ്വാസമാകുന്നു. ജില്ലയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 28 യൂണിറ്റുകള്‍ക്കായി 3,00,30,646 രൂപ…

കാട്ടാനശല്ല്യം: കുന്തിപ്പാടത്ത് സൗരോര്‍ജവേലി നിര്‍മാണം തുടങ്ങി

കോട്ടോപ്പാടം: കാടിറങ്ങിയെത്തി കൃഷിനശിപ്പിക്കുന്ന കാട്ടാനകളില്‍ നിന്നും മല യോരത്തെ കര്‍ഷകര്‍ക്ക് രക്ഷയേകാന്‍ മുപ്പതേക്കര്‍ ഭാഗത്ത് വനംവകുപ്പ് സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന് തുടക്കമിട്ടു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരി ധിയിലെ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിലാണ് പ്രതിരോധ…

error: Content is protected !!