Month: July 2023

പലചരക്ക്, പച്ചക്കറി കടകളില്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : താലൂക്കിലെ പലചരക്ക്, പച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. കല്ലടിക്കോട്, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം എന്നിവടങ്ങളിലാണ് പരിശോധന നടന്നത്. 85 കടകള്‍ പരിശോധിച്ചതില്‍ 11 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.…

റബര്‍പുകപ്പുരയ്ക്ക് തീപിടിച്ചു; ഷീറ്റുകളും ഷെഡ്ഡും കത്തിനശിച്ചു

മണ്ണാര്‍ക്കാട്: തെങ്കരയില്‍ റബര്‍പുകപ്പുരയ്ക്ക് തീപിടിച്ച് ഷെഡും നൂറുകണക്കിന് റബര്‍ഷീറ്റുകളും കത്തി നശിച്ചു. തെങ്കര പറമ്പന്‍തരിശ്ശില്‍ കൈതോംപാടത്ത് ചന്ദ്ര ന്റെ വീടിന് സമീപത്തെ റബര്‍പുകപ്പുരയാണ് കത്തിയമര്‍ന്നത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഷീറ്റുകള്‍ ഉണങ്ങുന്നതിനായി പുകയിട്ടിരുന്നു. ഈ സമയം അബദ്ധത്തില്‍ തീപടര്‍ന്നുപിടിക്കുകയായിരുന്നു. നാനൂറിലധികം…

ശൈലി ആപ്പില്‍ ജില്ലയില്‍ 82.91 ശതമാനം ഡാറ്റ എന്‍ട്രി പൂര്‍ത്തിയായി

പാലക്കാട്: ജീവിതശൈലീ രോഗനിര്‍ണയത്തിനായുള്ള ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പില്‍ ജില്ലയില്‍ 82.91 ശതമാനം ഡാറ്റ എന്‍ട്രി പൂര്‍ത്തിയായി. സംസ്ഥാന ആരോഗ്യവ കുപ്പ് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് എന്ന മൊ ബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജീകരിച്ചത്. 30 വയസിന് മുകളിലുള്ളവ…

ആശുപത്രികളില്‍ ബോധവത്ക്കരണം ശക്തിപ്പെടുത്തണം: ജില്ലാ കലക്ടര്‍

എം.ഡി.എന്‍.എം.എസ്.ആര്‍ യോഗം ചേര്‍ന്നു പാലക്കാട്: ആശുപത്രികളില്‍ രോഗികള്‍ക്കും അടിസ്ഥാനതലത്തിലുമുള്ള ബോധവ ത്ക്കരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. ജില്ലയിലെ മാതൃമരണങ്ങളും മാതൃമരണ അതിജീവന കേസുകളും അവലോകനം ചെയ്യുന്ന എം.ഡി.എന്‍.എം.എസ്.ആര്‍ (Maternal Death and Near Miss Surveillance…

ലൈഫ് മിഷന്‍: മൂന്നാം ഘട്ടത്തില്‍ 2588 വീടുകള്‍ പൂര്‍ത്തീകരിച്ചു

ലൈഫ് മിഷന്‍ അവലോകനയോഗം ചേര്‍ന്നു പാലക്കാട്: ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2588 വീടുകള്‍ മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ലൈഫ് മിഷന്‍ അവലോകന…

സ്മാര്‍ട്ട് ബസാര്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമരാംഭിക്കുന്നു; ഉദ്ഘാടനം ശനിയാഴ്ച

ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിലക്കുറവിന്റെ മേളം മണ്ണാര്‍ക്കാട് : വീട്ടുസാധനങ്ങള്‍ക്ക് വിസ്മയിപ്പിക്കുന്ന വിലക്കുറവുമായി സ്മാര്‍ട്ട് ബസാര്‍ മണ്ണാര്‍ക്കാടും തുറക്കുന്നു. കോടതിപ്പടി പി.ഡബ്ല്യു.ഡി ഓഫിസിന് സമീപത്തെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സായ നഫീസാ ആര്‍ക്കേഡിലാണ് ജൂലായ് 22 മുതല്‍ സ്മാര്‍ട്ട് ബസാ ര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സൗകര്യപ്രദമായ…

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 2 ദിവസം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യ തയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതുമൂലം, കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപ കമായ മഴക്കും…

മഹ്‌ളറത്തുല്‍ ബദ്‌രിയയും അനുസ്മരണവും നടത്തി

കോട്ടപ്പുറം: കേരള മുസ്‌ലിം ജമാഅത് കോട്ടപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ മഹ്‌ള റുത്തില്‍ ബദ്‌രിയയും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ അനുസ്മരണവും നടത്തി. അബ്ദുല്ല ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. അഷ്‌റഫ് അസ്ഹരി അധ്യ ക്ഷനായി. സയ്യിദ് ഇബ്രാഹിം ബുഖാരി അരിയൂര്‍…

തെരുവുനായ ശല്ല്യം: സ്ഥലം തരൂ; മണ്ണാര്‍ക്കാട് എ.ബി.സി സെന്റര്‍ തുടങ്ങാം

മണ്ണാര്‍ക്കാട്: താലൂക്കില്‍ തെരുവുനായ ശല്ല്യവും ആക്രമണവും അറുതിയില്ലാതെ തുട രുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണാര്‍ക്കാടിന് അനുവദിച്ച എ.ബി.സി കേന്ദ്രം തുടങ്ങാ നാകാതെ പ്രതിസന്ധിയില്‍. അനുയോജ്യമായ സ്ഥലം കിട്ടാത്തതാണ് മുഖ്യകാരണം. തെരുവുനായ്ക്കളെ കൊല്ലാതെ വംശവര്‍ധനവ് തടയുന്നതിനും പേവിഷ ബാധ നിയ ന്ത്രണത്തിനുമായാണ് എ.ബി.സി…

വി.എച്ച്.എസ്.ഇ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) മുഖ്യ / ഒന്നാം സപ്ലിമെന്ററി അ ലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കാ ന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 20ന് വൈ കീട്ട് അഞ്ചുവരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാ…

error: Content is protected !!