കോട്ടപ്പുറം: കേരള മുസ്‌ലിം ജമാഅത് കോട്ടപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ മഹ്‌ള റുത്തില്‍ ബദ്‌രിയയും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ അനുസ്മരണവും നടത്തി. അബ്ദുല്ല ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. അഷ്‌റഫ് അസ്ഹരി അധ്യ ക്ഷനായി. സയ്യിദ് ഇബ്രാഹിം ബുഖാരി അരിയൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ബാസിത് ഫൈസാനി, ഹംസ ജൗഹരി, അലി കന്നത്ത്, റഊഫ് സഖാഫി, മുഹമ്മദലി, മുഹമ്മദ്, കെ.സി.ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!