Month: July 2023

വിദ്യാകിരണം: ജില്ലയില്‍ 25 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

48 കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു പാലക്കാട്: വിദ്യാകിരണം പദ്ധതിപ്രകാരം ജില്ലയില്‍ 25 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍ മ്മാണം പൂര്‍ത്തിയായതായും 48 കെട്ടിടങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായും ജില്ലാ കലക്ടര്‍ ഡോ.ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന വിദ്യാകിരണം അവലോകന യോഗം വിലയിരുത്തി.…

കുടുംബ ശാക്തീകരണ ദൗത്യവുമായി ഫെം; ഉദ്ഘാടനം 25ന്

മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടത്തിവരുന്ന സമ്പൂര്‍ണ്ണ ക്ഷേമ പദ്ധതി ‘സമഗ്ര’യുടെ ഭാഗമായി നിര്‍ധന കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയം തൊ ഴില്‍ പരിശീലനം നല്‍കുന്ന കുടുംബ ശാക്തീകരണ ഭൗത്യം ഫെം പ്രവര്‍ത്തനമാരംഭി ക്കുന്നു. സാമ്പത്തികമായ പ്രയാസത്താല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ…

മുസ്‌ലിം നിയോജക മണ്ഡലം ക്യാംപെയിന്‍ തുടങ്ങി

മണ്ണാര്‍ക്കാട്: സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും വരുന്ന ലോക്സഭാ തെര ഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന്റേയും ഭാഗമായി മുസ്ലിംലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ക്യാംപെയിന് തുടക്കമിട്ടതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലായില്‍ ആരംഭിച്ച് നവംബറില്‍ സമാപിക്കു ന്ന രീതിയിലാണ് ക്യാംപെയിന്‍. രണ്ട്…

മെത്താഫെറ്റമിനുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. കണ്ടമംഗലം സ്വദേശിയായ അയിനെല്ലി വീട്ടില്‍ ഷാജ ഹാന്‍ ( ഫൈസല്‍- 39) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി നെല്ലിപ്പുഴ പഴയ ഇരുമ്പു പാലത്തില്‍ വെച്ചാണ് സംഭവം. പൊലിസിന്റെ രാത്രി പട്രോളിങ്ങിനിടെ…

വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

പദ്ധതി ഡിസംബര്‍ 30 വരെ മണ്ണാര്‍ക്കാട്: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സംസ്ഥാന വൈദ്യുതി ബോ ര്‍ഡ് ലിമിറ്റഡിന്റെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍ പ്പാക്കല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. നിലവില്‍ രണ്ടോ അതിലധികമോ വര്‍ഷ ങ്ങളായി കുടിശ്ശിക വരുത്തിയിട്ടുള്ള…

ജില്ലയില്‍ സൃഷ്ടിച്ചത് 215 പച്ചത്തുരുത്തുകള്‍

മണ്ണാര്‍ക്കാട് : കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്ന തിനായി ജില്ലയില്‍ സൃഷ്ടിച്ചത് 215 പച്ചത്തുരുത്തുകള്‍. കൂടുതലും തേക്ക്, ഉങ്ങ്, നെല്ലി ക്ക, പേരയ്ക്ക, പ്ലാവ്, മാവ് എന്നിങ്ങനെയുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തി വനം എന്ന രീതിയിലാണ് പച്ചത്തുരുത്തുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമഘട്ട നീര്‍ത്തടങ്ങള്‍…

ഭാരതപ്പുഴ തീര സംരക്ഷണത്തിന് ഈറ്റ, മുള പോലുള്ള ചെടികള്‍ വെച്ച് പിടിപ്പിക്കാന്‍ നിര്‍ദേശം

പാലക്കാട്: ഭാരതപ്പുഴയുടെ തീരം ഇടിഞ്ഞ് പോകുന്നത് തടയുന്നതിനായി പുഴയുടെ തീരങ്ങള്‍ വൃത്തിയാക്കി ഈറ്റ, മുള പോലുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശിച്ചു. ഹരിത കേരളം മിഷന്‍ അവലോകന യോഗ ത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. നീരുറവ പദ്ധതി, മാലിന്യ…

സ്‌കൈലിഫ്റ്റെത്തി; ആ ഭയം അകന്നു, ഇനി സുരക്ഷിതമായി ജോലി ചെയ്യാം

മണ്ണാര്‍ക്കാട്: ഉയരങ്ങളിലെ ജോലി, സുരക്ഷിതവും അനായാസവുമായി നിര്‍വഹിക്കാന്‍ സ്‌കൈലിഫ്റ്റെത്തിയത് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നു. ജോലിക്കി ടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനാണ് കെ.എസ്.ഇ.ബി ആധുനിക സംവിധാനമൊരുക്കിയിട്ടുള്ളത്. ഷൊര്‍ണൂര്‍ സര്‍ക്കിളിലാണ് സ്‌കൈലിഫ്റ്റ് ഉള്ളത്. സര്‍ക്കിളിന് കീഴിലുള്ള ഏഴ് സബ് ഡിവിഷനുകള്‍ക്ക് ഓരോ…

അക്ഷയ കേന്ദ്രത്തില്‍ സേവന നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുക മാത്രം

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളു എന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച സേവനനിരക്ക് പൊതുജനങ്ങള്‍ക്ക് കാണ ത്തക്കവിധം…

മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന: 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു

നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പാലക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയു ക്തമായി പുതുനഗരം, പാലക്കാട് എന്നീ സ്ഥലങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോ ധന നടത്തി. പാലക്കാട് നഗരസഭയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും സാമ്പിള്‍ എടു…

error: Content is protected !!