ജില്ല പൊതുവായി നേരിടുന്ന പ്രശ്‌നങ്ങള്‍ മേഖലാ യോഗത്തില്‍ അവതരിപ്പിക്കും: ജില്ലാ കലക്ടര്‍
പാലക്കാട്: വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ജില്ലയില്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തണമെന്നും അവ പരിഹരിക്കാനുള്ള അ വസരമാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാ അവലോകന യോഗമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു.മുഖ്യമന്ത്രിയുടേ യും മന്ത്രിമാരുടേയും നേതൃത്വത്തില്‍…