Day: June 15, 2023

കാഞ്ഞിരപ്പുഴയിലെ സ്ഥിരം സമിതി തെരഞ്ഞെടുപ്പ്:
യു.ഡി.എഫിന് ലഭിച്ചത് ബി.ജെ.പി വോട്ടുകളല്ലെന്ന് നേതാക്കള്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വികസനകാര്യ, ക്ഷേമകാര്യ സ്ഥിരം സമി തികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ ഉന്ന യിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി യു.ഡി.എഫ് രംഗത്ത്. വികസനകാര്യസ്ഥിരം സമിതിയിലേക്ക് മത്സരിച്ച യു.ഡി.എഫ് പഞ്ചായത്തംഗം എം.പി. പ്രിയ വിജയിച്ചത് ബി. ജെ.പി.യുടെ വോട്ടു…

പ്രകൃതി സൗഹൃദ കൃഷിയുമായി വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട് : നഷ്ടമാവുന്ന കൃഷിയുടെ പൈതൃകം തിരികെക്കൊണ്ടു വരാനും കാര്‍ ഷിക വൃത്തിയോട് ആഭിമുഖ്യം വളര്‍ത്താനും പ്രകൃതി സൗഹൃദ ജൈവ പച്ചക്കറി കൃഷിക്ക് നെല്ലിപ്പുഴ ഡി എച്ച് എസ് സ്‌കൂളില്‍ തുടക്കം കുറിച്ചു. വഴുതന, ചീര, വെണ്ട, പടവലം,തക്കാളി,പയര്‍ ,തുടങ്ങിയ പച്ചക്കറികളാണ്…

രക്തദാന ക്യാംപും ആദരവും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി സേവ് മണ്ണാര്‍ക്കാട് ജന കീയ കൂട്ടായ്മയും ബ്ലഡ് ഡൊണേഴ്സ് കേരള താലൂക്ക് കമ്മിറ്റിയും സംയുക്തമായി താലൂ ക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. വനിതകള്‍ ഉള്‍പ്പടെ 40 പേര്‍ രക്തംദാനം ചെയ്തു.…

error: Content is protected !!