Day: June 11, 2023

അട്ടപ്പാടി ചുരം പ്ലാസ്റ്റിക് വിമുക്തമാക്കി

മണ്ണാര്‍ക്കാട്: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് അട്ടപ്പാടി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ക്യാപ്റ്റന്‍ ഷാഹിന മണ്ണാര്‍ ക്കാട് അധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി…

അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് ഉപരോധിച്ചു

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോ യീസ് (സി.ഐ.ടി.യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫിസ് ഉപരോധിച്ചു. ജില്ലയിലെ 8 സംരംഭങ്ങള്‍ റദ്ദ് ചെയ്ത തീരുമാനം പിന്‍വലിക്കുക ,ജില്ലാ ഓഫീസ് സംരംഭക സൗഹൃദമാക്കുക,…

മണ്ണാര്‍ക്കാട്-അട്ടപ്പാടി റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണം; ഫ്രറ്റേണിറ്റി നിവേദനം നല്‍കി

പാലക്കാട്: മണ്ണാര്‍ക്കാട് – അട്ടപ്പാടി ചുരം പാതയില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസു കളും സര്‍വീസുകളും അനുവദിക്കണമെന്നും നിലവിലുള്ള ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയും ആര്‍.ജി.എം കോളേജ് യൂണിറ്റും ചേര്‍ന്ന് സബ് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍…

error: Content is protected !!