മണ്ണാര്‍ക്കാട്: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് അട്ടപ്പാടി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ക്യാപ്റ്റന്‍ ഷാഹിന മണ്ണാര് ക്കാട് അധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൈ തച്ചിറ, അട്ടപ്പാടി മണ്ഡലം സെക്രട്ടറി അരുണ്‍ഗാന്ധി, പ്രസിഡന്റ് കാര്‍ത്തിക് തുടങ്ങി യവര്‍ സംസാരിച്ചു. ഭരത് ചേറുംകുളം, സലാം പാക്കത്ത്, അജിത്, പി.എം.സാബിത്ത്, ഷാഫി കാട്ടുകുളം, ഫവാസ്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.ജില്ലാ ക്യാപ്റ്റന്‍ ഷാഫി നറുക്കോട്ടില്‍ സ്വാഗതം പറഞ്ഞു.