അഗളി: അഗളി ബിആര്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററില്‍ പ്രവേ ശനോത്സവം വര്‍ണാഭമായി. ഗ്രാമ പഞ്ചായത്ത് അംഗം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ ഭാരവാഹി ശ്രുതി സുമേഷ് അധ്യക്ഷനായി. ബിആര്‍സി ട്രൈനര്‍ സജുകുമാര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ പി.ആര്‍.രാഹുല്‍, കീര്‍ത്തി വിജയന്‍, സുപ്രിയ, രാഹു ല്‍ പാലാട്ട്, ഗണേശന്‍, നസീമ, റിട്ട.അധ്യാപിക ശിവകാമി, മുത്തുകുമാര്‍, നുമി ടി അഗ സ്റ്റിന്‍, ജാനകി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2023/05/02-1-1-1050x244.jpg)