മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചതില്‍ ജില്ലയില്‍ 78.95 ശതമാനം വിജയം. 148 സ്‌കൂളുകളിലായി 31,738 വിദ്യാര്‍ത്ഥികളാണ് പരീക്ഷ യെ ഴുതിയത്. 25,056 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 2238 വിദ്യാര്‍ ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ ഒന്‍പതാം സ്ഥാനത്താണ്. ഗവ എയ്ഡഡ് സ്‌കൂളുകളില്‍ ശബരി എച്ച്.എസ്.എസ്. പള്ളിക്കുറുപ്പും ഗവ സ്‌കൂളുകളില്‍ ചിറ്റൂര്‍ ഗവ വിക്ടോറിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഒന്നാമതെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!