പാലക്കാട്: അരങ്ങുണര്‍ത്തി കുടുംബശ്രീയുടെ ജില്ലാതല കലോത്സവം മേഴ്‌സി കോളെ ജില്‍ നടന്നു. ആറ് വേദികളിലായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങ ള്‍ നടന്നത്. കുടുംബശ്രീ സി.ഡി.എസ്. തല മത്സരത്തിനും അയല്‍കൂട്ടതല മത്സരത്തി നും ശേഷമാണ് ജില്ലാതല മത്സരം നടന്നത്.മേഴ്‌സി കോളെജില്‍ നടന്ന കലോത്സവം കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡി നേറ്റര്‍ കെ.കെ. ചന്ദ്രദാസ്, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരായ സബിത, ജിജിന്‍, നൗഷാദ്, ഡാ ന്‍ വട്ടൊളി, ചിന്ദു മാനസ്സ്, ലക്ഷ്മി, പ്രിയങ്ക, ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!