Month: May 2023

ലഹരിക്കെതിരെ ഒരു നാടക വണ്ടി: രജിസ്ട്രേഷന്‍ 18 വരെ

മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ ഒരു നാടക വണ്ടി പദ്ധതിയുടെ നടത്തിപ്പിന് നാടക അഭിരുചിയുള്ള എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ മെയ് 18 ന് വൈകിട്ട് അഞ്ചിനകം ബി.ആര്‍.സികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ഡി.ഇ അറിയിച്ചു. നാടക പരിശീലനത്തിന്റെ ഭാഗമായി മെയ് 20, 21 തീയതികളില്‍…

ദേശീയ ഡെങ്കിപ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നടന്നു

ഓങ്ങല്ലൂര്‍ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് ഓങ്ങല്ലൂരില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യ പ്പെട്ട ഡെങ്കിപ്പനി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായതെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് വളരെ പ്രശംസനീയാര്‍ഹമാണെന്നും മന്ത്രി…

സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്ജ്

പാലക്കാട്: സാധാരണക്കാര്‍ക്ക് വേണ്ടി എല്ലാ ചികിത്സാ സൗകര്യങ്ങളും സര്‍ക്കാര്‍ സം വിധാനത്തില്‍ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് പരമാവധി സൗജന്യമായും അല്ലെങ്കില്‍ ഏറ്റവും മിതമായ നിരക്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ബേണ്‍…

പുതിയ അധ്യയന വര്‍ഷം മതിയായ സീറ്റുകള്‍ ഉറപ്പ് വരുത്തണം: വിസ്ഡം സ്റ്റുഡന്റ്സ്

അലനല്ലൂര്‍ : പുതിയ അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മതിയായ സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം ഗേള്‍സ് പാലക്കാ ട് ജില്ലാ സമിതികള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ജാലകം ത്രിദിന സഹവാസ ക്യാമ്പിന്റെ സമാപന…

നിലാവില്‍ 75 ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി; എം.എല്‍എയുടെ ‘നക്ഷത്ര സഞ്ചാരം’ നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയില്‍ മണ്ഡലത്തില്‍ പുതിയ 75 ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴിതുറക്കാനൊരുങ്ങുന്നു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, അലനല്ലൂര്‍, കോ ട്ടോപ്പാടം, അട്ടപ്പാടി,തെങ്കര പഞ്ചായത്തുകളിലായാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.ലൈറ്റുകള്‍ നേരില്‍ കാണുന്നതിനും…

പോത്തോഴിക്കാവ് പൂരം വര്‍ണ്ണാഭമായി

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ആനയും മേളവും നാടന്‍കലാരൂപങ്ങളും അണിനിരന്ന വേലക്കാഴ്ച കണ്ണിന് വിരുന്നായി.ഇന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.30ന് താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം പൂരത്തിന്റെ ആവേശ ത്തിലേക്കുണര്‍ന്നു.ദാരികവധം പാട്ടും നടന്നു. പോത്തോഴിക്കാവ് ആഘോഷ…

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും

മണ്ണാര്‍ക്കാട്: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടാ യേക്കാം. അതേസമയം മെയ് 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്ന ലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ…

മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പില്‍ നിന്ന് ലഭ്യമായ മാര്‍ജിന്‍ മണി വായ്പ തിരിച്ചടവില്‍ കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംഘടിപ്പിക്കുന്നു.ജൂണ്‍ മൂന്ന് വരെ പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. രണ്ട് വിഭാഗങ്ങളിലായാണ് വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നത്.സ്ഥാപന ഉടമ മരണപ്പെടു കയും…

സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പി ക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞിരുന്നു.വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും…

താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ ഐ.സി.യു സജ്ജം

മണ്ണാര്‍ക്കാട്: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആരംഭിച്ച ശിശു തീവ്രപരിചരണ വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എമര്‍ജന്‍സി കോവിഡ് റെസ്‌പോണ്‍സ് പ്രോഗ്രാമി ന്റെ ഭാഗമായാണ് കുട്ടികള്‍ക്കായി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗം സ്ഥാപി…

error: Content is protected !!