അലനല്ലൂര്‍ : പുതിയ അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മതിയായ സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം ഗേള്‍സ് പാലക്കാ ട് ജില്ലാ സമിതികള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ജാലകം ത്രിദിന സഹവാസ ക്യാമ്പിന്റെ സമാപന സംഗമം ആവശ്യപ്പെട്ടു.വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. അഷ്‌കര്‍ സലഫി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അല്‍ഹികമി അധ്യക്ഷനായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, മുഹമ്മദ് സ്വാദിഖ് മദീനി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹസ്സന്‍ അന്‍സാരി, വിസ്ഡം വിമണ്‍ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യഃ, ത്വല്‍ഹത്ത് സ്വലാഹി, മൂസ സ്വലാഹി, അഷ്‌കര്‍ സലഫി ഒറ്റപ്പാലം, സ്വലാഹുദ്ദീന്‍ ഇബ്നു സലീം, ശരീഫ് കാര, വിസ്ഡം സ്റ്റുഡ ന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ അബ്ബാസ്, സുല്‍ഫീക്കര്‍ പാലക്കാഴി, എന്‍.എം ഇര്‍ഷാദ് അസ്ലം, റിഷാദ് പൂക്കാടഞ്ചേരി, ഷാനിബ് അല്‍ ഹികമി, നൂറുല്‍ അമീന്‍ പാലക്കാട്, മുഹമ്മദ് ഷഫീഖ് അല്‍ ഹികമി, ടി.കെ ഷഹീര്‍ അല്‍ ഹികമി, ഷംജാസ് കെ അബ്ബാസ്, ഹനീന ടികെ, എം ഫാത്തിമത്ത് സാലിമ, ഷഹലത്ത് ഫിര്‍ദൗസി, അദീബ ദാനിയ, കെ. അഫീഫ, ഇ ഹാദിയ, ജാസ്മിന്‍ ടീച്ചര്‍,എം സുധീര്‍ ഉമ്മര്‍, സ്വാദിഖ് ബിന്‍ സലീം, സഫ്വാന്‍ കൊടിയംകുന്ന്, സ്വബീഹ് വെട്ടത്തൂര്‍, ഇബ്രാഹിം ഫാരിസ്, തുടങ്ങിയവര്‍ മൂന്ന് ദിവസങ്ങളിലെ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.