മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ 13,14 തീയതികളില്‍ ഉയര്‍ന്ന താപനില മുന്നറി യിപ്പ്.തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ
(സാധാരണയെക്കാള്‍ 3ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4ഡിഗ്രി സെല്‍ഷ്യസ് വരെ കൂടു തല്‍) ഉയരാന്‍ സാധ്യതയുണ്ട്.കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37ത്ഥഇ വരെയും (സാധാരണയെക്കാള്‍ 2ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3ഡിഗ്രി സെല്‍ഷ്യസ് വരെ കൂടു തല്‍) താപനില ഉയരാന്‍ സാധ്യ തയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.