അലനല്ലൂര്‍: കണ്ണംകുണ്ട് റോഡ് വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്നേഹ സംഗമ വും ഇഫ്താര്‍ വിരുന്നും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തുട്ടി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ആയിഷാബി ആറാട്ടുതൊടി, പി.പി.കെ അബ്ദുറഹ്മാന്, റംഷിക്ക് മാമ്പറ്റ, ബാബു മൈക്രോടെക്, ഡോ.സി.പി റാബിയ പി.ഹസ്സന് ഹാജി, സി.സുരേഷ് കുമാര്‍, കെ.ബഷീര്‍, നൗഷാദ് തങ്കായത്തില്‍, പി.മനോജ്, ഇ.സുജി ത്ത്, യു.കെ മണി, കെ.സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.