മണ്ണാര്‍ക്കാട്: പൊന്ന് കൊണ്ട് മണ്ണാര്‍ക്കാട് ചരിത്രമെഴുതിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പണിക്കൂലിയില്‍ ബമ്പര്‍ ഓഫര്‍ ഒരുക്കി ഉപഭോക്താക്കളെ വരവേല്‍ക്കു ന്നു.പാലക്കാട് ജില്ലയില്‍ തന്നെ ഇതാദ്യമായി വിവാഹ ആഭരണങ്ങള്‍ ഒരു ശതമാനം പണിക്കൂലിയില്‍ സ്വന്തമാക്കാനാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അവസര മൊരുക്കുന്നത്.വിവാഹ സീസണോടനുബന്ധിച്ചാണ് പുതിയ ഓഫര്‍ എന്ന് പഴേരി ഗോ ള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

ആധുനിക കാലത്തെ ആഭരണ പ്രേമികള്‍ക്കിടയിലെ ഏറ്റവും പുതിയ ട്രെന്‍ഡായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരമുണ്ട്.അഞ്ച് പവന്‍ മുതല്‍ നൂറ് പവന്‍ വരെയുള്ളെ വിവാഹ ആഭരണങ്ങളുടെ സെറ്റുകള്‍ യഥേഷ്ടം തെരഞ്ഞെടു ക്കാം.ഡയമണ്ട് ആഭരണങ്ങള്‍ക്ക് ക്യാരറ്റ് നിരക്കില്‍ 25 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ട്, വെള്ളി ആഭരണങ്ങള്‍ക്ക് 25 ശതമാനം ഓഫ് എന്നിങ്ങനെ ആകര്‍ഷകമായ അനവധി ഓഫറുകളാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഒരുക്കിയിട്ടുള്ളത്.

ഉയരുന്ന സ്വര്‍ണ്ണ വിലയില്‍ നിന്നും ആശ്വാസം നേടാന്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനും പഴേരിയില്‍ അവസരമുണ്ട്.സ്വര്‍ണ്ണ വിലയുടെ 25 ശതമാനം മാത്രമാണ് ആദ്യം നല്‍കേണ്ടത്.പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ സര്‍ക്കാര്‍ അം ഗീകൃത ഒഡകഉ ആഭരണങ്ങളാക്കി മാറ്റാനും ഇപ്പോള്‍ അവസരമുണ്ട്.കൂടാതെ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നും വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് തെഫ്റ്റ് ഇന്‍ഷൂറന്‍സ് കവറേജും നല്‍കുന്നുണ്ട്.വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ആജീവനാന്ത മെയിന്റനന്‍സ് കൂടി ഉറപ്പ് നല്‍കി ഉപഭോക്താവിന്റെ സംതൃപ്തിക്ക് പൊന്‍തിളക്കമേ കുകയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്.ഫോണ്‍: 9037916916,9496583916.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!