അലനല്ലൂര്‍: വനിത ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി റിലീഫ് വിതരണം നടത്തി. മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന റിലീഫ് വിതരണം വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി സൈനബ, മേഖലാ സെക്രട്ടറി പി.പി.സജ്‌നാ സത്താര്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ, മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, അക്ബര്‍ അലി പാറോക്കോട്ട്, മഠത്തൊടി അലി, കെ.അബൂബക്കര്‍, പി.മൊയ്തീന്‍കുട്ടി, എം.കദീജ, കെ.ടി സുഹറ, കെ.ഹഫ്‌സ, കൗലത്ത്, ഫസീല, നഫീസ എന്നിവര്‍ സംബന്ധിച്ചു
![](http://unveilnewser.com/wp-content/uploads/2023/03/WhatsApp-Image-2023-03-23-at-17.49.34-1-1050x252.jpeg)