അലനല്ലൂര്‍: ആദ്യകാല സിപിഎം നേതാവായിരുന്ന മാളിക്കുന്ന് കാടമ്പറ്റ അപ്പുണ്ണിയുടെ നിര്യാണത്തില്‍ സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അനുശോചിച്ചു.മാളിക്കുന്നില്‍ അനുശോചന യോഗം ചേര്‍ന്നു.കെ.എ.സുദര്‍ശനകുമാര്‍ ,നവാസ് ചോലയില്‍, വി. കൃഷ്ണ കുമാര്‍,ടോമി തോമസ്,പി.മുസ്തഫ,വി.അബ്ദുള്‍ സലിം,മുജീബ് കാരക്കുളവന്‍,ഷാജി കള പ്പാറ,ടി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.