കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ നിന്ന് വേങ്ങ റോയല്‍ ഗൈസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് ലഭിച്ച സ്‌പോര്‍ട്‌സ് കിറ്റ് ക്ലബ് ഫുട്ബോള്‍ ടീമിന് വിതരണം ചെയ്തു .ക്ലബ് ഉപദേശക സമിതി ചെയര്‍മാന്‍ പി പി നാസര്‍ ഉദ്ഘാടനം ചെയ്തു.ക്ലബ് ജനറല്‍ സെക്രട്ടറി നസീം പൂവത്തും പറമ്പില്‍ അധ്യക്ഷത വഹിച്ചു.സജിത്ത് എന്‍ വി,അബു കോലോത്തോടി,ഷാജി കൊമ്പത്ത്, ത്വയ്യിബ് കെ,സാജു സി പി,ആസില്‍ എ,ഷബീര്‍ ആലായന്‍,സുധീര്‍ സി,അപ്പു,ഷരീഫ് സി ടി,നിഷാദ് മുത്തനില്‍ അജ്മല്‍ എ, സമര്‍ എന്നിവര്‍ നേതൃത്വം നല്‍കി.