അലനല്ലൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോ ഗ്യനാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി.വട്ടമണ്ണപ്പുറത്ത് നിന്നും ആരംഭിച്ച പ്രകടനം കോട്ടപ്പള്ളയില്‍ സമാപിച്ചു. സം സ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി.നേതാക്കളായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, നൗഫല്‍ തങ്ങള്‍,ഗിരീഷ് ഗുപ്ത,ടി കെ ശംസുദ്ധീന്‍,അസീസ് കാര, ഹമീദ് ആലുങ്ങല്‍, സിറാജ് ആലായന്‍, നസീര്‍ ബാബു പൂതന്‍കോടന്‍,വസീം മുറിയക്കണ്ണി, ആഷിഫ് കാ പ്പില്‍,ഷമീം അക്കരെ,ഷൗക്കത്ത് തയ്യില്‍,ബാപ്പുട്ടി നീറന്ക്കുഴിയില്, റഫീഖ് കൊട ക്കാട്,അഹ്മദ് സുബൈര്‍ പി,റസാഖ് മംഗലത്ത്, സുബൈര്‍ തുമ്പത്ത്,മുസ്തഫ പാറപ്പുറത്ത്, മുജീബ് സി ടി,റംഷാദ് ബാവ ടി കെ,അന്വ്വര് ആലുങ്ങല്‍,അയ്യുബ് വട്ടമണ്ണപുറം, അയ്യു ബ് പി, ഷിഹാബുദ്ധീന് സി, സാബിത്ത് വഴങ്ങല്ലി, സക്കീര്‍ പൊന്‍പാറ തുടങ്ങിയവര്‍ പങ്കെടുത്തു.