അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക പടിഞ്ഞാറു വീ ട്ടില്‍ പൊന്നമ്പലന്‍ മാസ്റ്ററുടെ ഭാര്യ സിവി ലക്ഷ്മിക്കുട്ടി ടീച്ചര്‍ (80) നിര്യാതയായി. സം സ്‌കാരം ഞായര്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍ : പരേതനായ രവിശങ്കര്‍ (അധ്യാപകന്‍, എ.എം.എല്‍.പി.എസ്. എടത്തനാട്ടുകര), ശശികുമാര്‍ (അധ്യാപകന്‍, എ.എല്‍.പി.എസ്. തൃക്കാളൂര്‍ അമ്പലപ്പാറ), ജയപ്രകാശ് മരുമക്കള്‍ : ഗീത (ജീവനക്കാരി, പി.എന്‍.വി. സഭ ബാങ്ക് അലനല്ലൂര്‍), സ്മിത (ജീവനക്കാരി, റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി അലനല്ലൂര്‍), ഭാഗ്യലക്ഷ്മി (അധ്യാപിക, എ.എല്‍.പി.എസ്. മുണ്ടക്കുന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!