സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ നിന്ന് വേങ്ങ റോയല്‍ ഗൈസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് ലഭിച്ച സ്‌പോര്‍ട്‌സ് കിറ്റ് ക്ലബ് ഫുട്ബോള്‍ ടീമിന് വിതരണം ചെയ്തു .ക്ലബ് ഉപദേശക സമിതി ചെയര്‍മാന്‍ പി പി നാസര്‍ ഉദ്ഘാടനം ചെയ്തു.ക്ലബ് ജനറല്‍ സെക്രട്ടറി…