അലനല്ലൂര്‍: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം മാളിക്കുന്ന് കാടംമ്പറ്റ അപ്പുണ്ണി (79) നിര്യാതനായി.സംസ്‌കാരം ഇന്ന് (01-04-2023) വീട്ടുവളപ്പില്‍. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മുന്‍ ജീവ നക്കാരനായിരുന്നു.ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ്,അലനല്ലൂര്‍ സര്‍വ്വീസ് സഹ കരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: ദേവകി. മക്കള്‍:ഗീത,ഗോപകുമാര്‍,ബിന്ദു. മരുമക്കള്‍: പരേതനായ സൂര്യന്‍,വിനീത,കുഞ്ഞന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!