പാലക്കാട് :രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ (ഐ.ജെ.യു) ദേശീയ വൈസ് പ്രസിഡന്റായി തിര ഞ്ഞെടുക്കപ്പെട്ട ജി.പ്രഭാകരനെ (സീനിയര്‍ റിപ്പോര്‍ട്ടര്‍,ടൈംസ് ഓഫ് ഇന്ത്യ) കേരള ജേര്‍ണലിസ്റ്റ് യൂണിയന് (കെ.ജെ.യു) പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ പ്ര സിഡന്റ് സി.എം സബീറലി,മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ, മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് രാജേഷ് മണ്ണാര്‍ക്കാട്,സെക്രട്ടറി സി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.