അലനല്ലൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോ ഗ്യനാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.ചന്തപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം ആശുപത്രി പ്പടിയില്‍ സമാപിച്ചു.പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കു റുശ്ശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ്,കോണ്‍ഗ്രസ് നേതാക്കളായ ഗിരീഷ് ഗുപ്ത,കെ വേണു മാസ്റ്റര്‍,ടി കെ ഷംസുദ്ദീന്‍,ടി കെ ഷംസുദ്ദീന്‍,സി സുഗുണകുമാരി,കാസിം ആലായന്‍,വി സി രാമദാസ്, ഹബീബുള്ള അന്‍സാരി, അസീസ് കാര, ഹമീദ് ആലുങ്ങല്‍, സിറാജ് ആലായന്‍, സിനാ ന്‍ തങ്ങള്‍, നസീര്‍ ബാബു പി,അനിത വിത്തനോട്ടില്‍,വസീം മുറിയക്കണ്ണി, ആഷിഫ് കാപ്പില്‍, കെ ഫസ്‌ന,ഷമീം അക്കരെ, ഷൗക്കത്ത് തയ്യില്‍, ബാപുട്ടി നീറന്‍ക്കുഴിയില്‍, റഫീഖ് കൊടക്കാട്,രാധാകൃഷ്ണന്‍ ഉണ്ണിയാല്‍, മോഹനന്‍ കലങ്ങോട്ടിരി,റസാഖ് മംഗല ത്ത്, സുബൈര്‍ തുമ്പത്ത്,അഹ്മദ് സുബൈര്‍ പാറോക്കോട്ട്, നാസര്‍ ചീനന്‍, മഹ്ഫൂസ് ചളവ, മുസ്തഫ പാറപ്പുറത്ത്, അന്‍വ്വര്‍ ആലുങ്ങല്‍, അയ്യുബ് വട്ടമണ്ണപുറം,അയ്യുബ് പി, ഷിഹാ ബുദ്ധീന്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!