അഗളി:ഷോളയൂര്‍ തെക്കേ കടമ്പാറ ഊരിന് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ കടമ്പാറ സ്വദേശി അയ്യപ്പന്‍ (36) ആണ് മരിച്ചത്. തിങ്കളാ ഴ്ച രാവിലെ ഊര് പരിസരത്ത് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനരികിലാണ് മൃതദേഹം കണ്ടത്. ഷോളയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീക രിച്ചു.