കല്ലടിക്കോട് : ദേശീയപാത കരിമ്പ തുപ്പനാട് പുതിയ പാലത്തിന് സമീപം നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് ലോറിക്ക് അടിയിൽ പെട്ട് ഡ്രൈവർക്ക് ഗുരുതരപരിക്ക്, സിമന്റ് ക്രഷർ ലോറിയാണ് മറിഞ്ഞത്, അടിയിൽ പെട്ട ഡ്രൈവർക്കാണ് പരിക്കേറ്റത്, രാത്രി 8.45 ന് ദേശീയപാത നവീകരിച്ച ഭാഗത്ത് ഒരു ഓട്ടോയെ ഇടിച്ച ശേഷമായിരുന്നു അപക ടം.ഓട്ടോ ഡ്രൈവർക്കും പരിക്കറ്റു ഒരു മണിക്കൂർ പിന്നിടുമ്പോഴും വാഹനം പൊന്തി ക്കാൻ കഴിയാത്തത് രക്ഷപ്രവർത്തനം ബുദ്ധിമുട്ടിലാകുന്നുണ്ട്, പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റും, നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്ത നം നടത്തുന്നത്.