അലനല്ലൂര്‍ : കര്‍ക്കിടാംകുന്ന് പാലക്കടവില്‍ പരേതനായ എരൂത്ത് അലവിയുടെ മകന് ഹുസൈന് (ഫൈസല്‍ 44) നിര്യാതനായി.ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുളപ്പറ മ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ :റഷീദ, മക്കള്‍ സജ്ന ഷിബി,ഷാമില്‍, റിഷാന് ( മൂ വരും വിദ്യാര്‍ത്ഥികള്‍).സഹോദരങ്ങള്‍: ആയിഷ, അബു, അലി, ഖദീജ, സുബൈദ, അബ്ദുല്‍ നാസര്‍, ഹാജറ, ഇസ്മയില്‍