ശ്വാസകോശരോഗങ്ങള്‍: അട്ടപ്പാടിയില്‍ 11ന് മെഡിക്കല്‍ ക്യാമ്പ് നടക്കും
അഗളി: അട്ടപ്പാടി മേഖലയില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നത് പരിഗണിച്ച് കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ റെസ്പിറേറ്ററി വിഭാഗവും ജില്ലാ ടി ബി സെന്ററും സംയുക്ത മായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.മാര്‍ച്ച് 11ന് രാവിലെ 9.30…