അലനല്ലൂര്‍ : എ.എം.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ഈ അക്കാദമിക് വര്‍ഷം ആര്‍ജ്ജിച്ച മികവുകള്‍ പൊതുജനസമക്ഷം പ്രകടിപ്പിക്കുന്ന മികവുത്സവം – 2023
കണ്ണംകുണ്ടില്‍ വച്ച് ഗ്രാമ പഞ്ചായത്തംഗം ആയിഷാബി ആറാട്ടു തൊടി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകന്‍ കെ.എ.സുദര്‍ശന കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ടി. ഷം സുദ്ദീന്‍, റഷീദ് പരിയാരന്‍ ,ഷഹനീര്‍ ബാബു ടി.കെ, ജയപ്രകാശ് പി.വി ,നൗഷാദ് പുത്തങ്കോട്ട്, അനീസ പുല്ലോടന്‍, ഹരികൃഷ്ണന്‍, മുജീബ് ചാവണ്ണ തുടങ്ങിയവര്‍ സം സാരിച്ചു.രണ്ടാം ദിവസം നെന്മിനിശ്ശീരി സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ ഉദ്ഘാടനം ചെയ്തു.ഷീബ.പി.എം, മുബീന കെ എ , നിഷ.പി, കൃഷ്ണന്‍ കുട്ടി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പഠന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച പതിപ്പുകള്‍ , ചാര്‍ട്ടുകള്‍, തുടങ്ങിയവയുടെ പ്രദര്‍ശ നവും അനുബന്ധമായി സംഘടിപ്പിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!