മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ അരിയൂരില്‍ ലോറി തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.ശ്രീകൃഷ്ണപുരം തിരുവാഴിയോട് മണ്ണിന്‍കാട്ടില്‍ വേലുവിന്റ മകള്‍ രമ്യ (36) ആണ് മരിച്ചത്.വ്യാഴം രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.പുഞ്ചപ്പാടത്ത് നിന്നും മണ്ണാര്‍ക്കാട് എം ഇഎസ് സ്കൂളിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപ നത്തില്‍ ജോലിക്ക് വരുമ്പോ ഴായിരുന്നു അപകടം.മൃതദേഹം താലൂക്ക് ആശുപത്രി യില്‍.