അലനല്ലൂര്‍: മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ട് നില്ക്കുന്ന പുന: പ്രതിഷ്ഠാ നവീകരണ കലശത്തിന് തുടക്കമായി.ആചാര്യവരണം, കലവറ നിറയ്ക്കല്‍,താന്ത്രിക ചടങ്ങുകള്‍ എന്നിവയുണ്ടായി.ക്ഷേത്രം തന്ത്രി മൂര്‍ത്തി യേടം കൃഷ്ണന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു.നവീകരിച്ച ഊട്ടുപുരയുടെ ഉദ്ഘാടന വും അദ്ദേഹം നിര്‍വ്വഹിച്ചു.ഡോ.ഈക്കാട്ട് വികാസ് നീലകണ്ഠന് നമ്പൂതിരിപ്പാടിന്റെ ഭക്തി പ്രഭാഷണവും നടന്നു.