അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു. പതി നൊന്നംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്.പിപികെ അബ്ദുള്‍ റഹ്മാനാണ് പുതിയ പ്രസിഡന്റ്.വി അബ്ദുള്ള വൈസ് പ്രസിഡന്റ്.ഡയറക്ടര്‍മാര്‍: കെ എ സുദര്‍ശന കുമാര്‍, ടി രാജാകൃഷ്ണന്‍,ടി ബാലചന്ദ്രന്‍,പി ശ്രീജ,വി ടി ഉസ്മാന്‍,കെ പി ഷെറീന,എം ശ്രീധരന്‍, ഇ ബിന്ദു,കെ പി സെയ്ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!