അലനല്ലൂർ: വടക്കഞ്ചേരി ‘സ്നേഹാലയത്തിലെ’ അന്തേവാസികൾക്ക് എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ കൈത്താങ്ങ്. വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ കൈമാറി.
അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജെ.മഹേഷ് വടക്കഞ്ചേരിക്ക് വസ്ത്രങ്ങൾ കൈമാറി ഉദ്ഘാട നം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷത വഹിച്ചു. ബ്ലോ ക്ക് പഞ്ചായത്ത് അംഗം പി.ഷാനവാ സ്, നാട്ടുകൽ സബ് ഇൻസ്പെക്ടർ കെ.എം സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് ക്ഷേമകാ ര്യ സ്റ്റാൻ്റിംഗ്ഗ് കമ്മിറ്റി ചെയർമാൻ അലി മഠത്തൊടി, പഞ്ചായത്തംഗങ്ങളായ പി.പി സജ്ന സത്താർ, എം.ജിഷ, മുൻ പഞ്ചായത്ത് പ്രസിഡ ന്റുമാ രായ കെ.ടി ഹംസപ്പ, മഠത്തൊടി റഹ്മത്ത്, ജനമൈത്രി പോലീസ് ഓഫീസർ എം.ഗിരീഷ്, മുഫീന ഏനു, റഹീസ് എടത്ത നാട്ടുകര, റസാഖ് മംഗലത്ത്, കെ.കാർത്തിക കൃഷ്ണ, പി.ഫെമിന, എൻ.കെ മുഹമ്മദ് ബഷീർ, പി.അഹമ്മദ് സുബൈർ, പി.പി ഉമ്മർ, എൻ.സു നീറ, സി.റാബിയ, രാമകൃഷ്ണൻ കൊടുവത്ത്, നാസർ കാപ്പുങ്ങൽ, അഡ്വ.എ.സത്യനാഥൻ, സി.എച്ച് അബ്ദു റഹ്മാൻ, സി.ടി ജയപ്രകാശ്, പി.മൂസ, സി.മധു, കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത് എന്നിവർ സംബന്ധിച്ചു.
പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ സ്വാഗത വും സി.മുഹമ്മദാലി നന്ദിയും പറഞ്ഞു.