കാരാകുർശ്ശി: അയ്യപ്പൻകാവ് , യനാപുരത്ത് വിഷ്ണുക്ഷേത്രം എന്നിവിടെ മണ്ഡലകാല ഉത്സവം ആഘോഷിച്ചു. വിശേഷാൽ പൂജകൾ , അഖണ്ഡ നാമജപയന്ജം, കളംപാട്ട് , താലപ്പൊലി, തായമ്പക , പഞ്ചവാദ്യം , മുല്ലക്കൽ പാട്ട്, എഴുന്നള്ളിപ്പ് , തിരിച്ചെഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!