Day: December 8, 2022

സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ ഡാനിഷ് കാഴ്ചകളുമായി അൺറൂളി

തിരുവനന്തപുരം: സ്വന്തം ശരീരത്തിന്മേൽ അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ കഥ പറയുന്ന ഡാനിഷ് ചിത്രം അൺറൂളി രാജ്യാന്തര മേളയിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പി ക്കും. 1930 കളിൽ ഡെന്മാർക്കിൽ നിലനിന്നിരുന്ന സ്ത്രീവിരുദ്ധ സമീപന ങ്ങളെ സ്വന്തം ജീവിതം കൊണ്ട്…

സ്ലോവാക്യൻ പെൺകുട്ടിയുടെ ദുരൂഹ ജീവിതവുമായി നൈറ്റ് സൈറൺ

തിരുവനന്തപുരം: പല ചോദ്യങ്ങൾക്കും ഉത്തരം തേടി തന്റെ ജന്മ നാട്ടിൽ തിരിച്ചെത്തുന്ന സ്ലോവാക്യൻ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഹൊറർ ചിത്രം നൈറ്റ് സൈറൺ രാജ്യാന്തര മേള യുടെ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കും. അഭിനേത്രി കൂടിയായ തെരേസ നൊവോട്ടോവ സംവിധാനം ചെയ്ത ചിത്രം…

രാജ്യാന്തര മേളയിൽ അഞ്ച് ഇറാനിയൻ മാരിവിൽക്കാഴ്ചകൾ

തിരുവനന്തപുരം: അവിവാഹിതയായ ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അൺ ടിൽ ടുമോറോ ഉൾപ്പെടെ ഇറാനിലെ ജീവിത വൈവിധ്യം പ്രമേയമാക്കിയ അഞ്ചു ചിത്രങ്ങൾ രാജ്യാന്തര മേളയി ൽ പ്രദർശിപ്പിക്കും. നിയമ വിരുദ്ധമായി പിറന്ന തന്റെ കുഞ്ഞിനെ മാതാപിതാക്കളിൽ നിന്നും ഒളിപ്പിക്കാൻ യുവതി നടത്തുന്ന…

സ്വവർഗാനുരാഗികളുടെ ജീവിതചിത്രവുമായി ലോർഡ് ഓഫ് ദി ആന്റ്‌സ്

തിരുവനന്തപുരം: 1960 കളുടെ അവസാനഘട്ടത്തിൽ ഇറ്റലിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവർഗാനുരാഗ ത്തിന്റെ കഥ പറയുന്ന ലോർഡ് ഓഫ് ദി ആന്റ്‌സ് രാജ്യാന്തരമേ ളയിൽ പ്രദർശിപ്പിക്കും. 1998 ലെ വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ട ജിയാനി അ…

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതവുമായി കുസ്റ്റുറിക്കൻ ചിത്രങ്ങൾ

പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ജീവിതം സെർബിയൻ സിനി മകളിലൂടെ ചിത്രീകരിച്ച എമിർ കുസ്റ്റുറിക്കയുടെ നാലു വിഖ്യാത ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും .ഫ്രഞ്ച് ദേശീയ പുരസ്‌കാരമായ സിസാർ നേടിയ ലൈഫ് ഈസ് മിറക്കിൾ, കാൻ ,വെനീസ് മേളകളിൽ മികച്ച ചിത്രമായ അണ്ടർഗ്രൗണ്ട്, ബ്ലാക്ക്…

അഞ്ചു നിശബ്ദ ക്ലാസികുകൾ,അകമ്പടിയായി തത്സമയസംഗീതം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി തത്സ മയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ചു നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ,സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തത്സമയം പശ്ചാത്തലസംഗീതമൊരുക്കുന്നത്. ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന…

ബിറം ഉൾപ്പടെ 13 ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദർശനം

തിരുവനന്തപുരം: യുദ്ധത്തിൽ തകർന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഇസ്രയേൽ ചിത്രം ബിറം , ഹംഗേറി യൻ സംവിധായകൻ ജാബിർ ബെനോ ബർനയിയുടെ സനോസ് – റിസ്‌ക്സ് ആൻഡ് സൈഡ് എഫക്ട്സ് എന്നീ ചിത്രങ്ങളുടെ ലോകത്തി ലെ…

സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യമാക്കി ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്

ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്ന സാധാര ണക്കാരായ കമിതാക്കൾ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ സ്വീഡീഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ. റൂബെൻ ഓസ്‌റ്റലുണ്ടെ സംവിധാനം ചെയ്ത ബ്ലാക്ക് സറ്റയർ…

ഇറാനിൽ നിരോധിച്ച ലൈലാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ

തിരുവനന്തപുരം: ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയ മാക്കി സയീദ് റുസ്‌തായി രചനയും സംവിധാനവും നിർവഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗ ത്തിൽ പ്രദർശിപ്പിക്കും. ഇറാൻ ഭരണകൂടത്തിന്റെ അനുമതിയില്ലാ തെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന് ഫിപ്രസി…

സ്വവർഗാനുരാഗികളുടെ ആത്മനൊമ്പരങ്ങളുമായി സ്റ്റാൻഡ് ഔട്ടും ദി ബ്ലൂ കഫ്‌താനും

തിരുവനന്തപുരം: ട്രാൻസ് ജെൻഡറുകളുടെയും സ്വവർഗാനുരാഗി കളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചർച്ച ചെയ്യുന്ന രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ദ ക്ഷിണാഫ്രിക്കൻ സംവിധായകനായ എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് ,മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താൻ എന്നിവയാണ് ആഫ്രി…

error: Content is protected !!