തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെ ത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാ ടന ചിത്രമാകും. ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തി ൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തി ലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിലേത്.ഡിസംബർ ഒൻപതിന് ഉദ്ഘാടനചടങ്ങുകൾക്കു ശേ ഷം നിശാഗന്ധി തിയേറ്ററിലാണ് ചിത്രം പ്രദശിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!