മണ്ണാര്‍ക്കാട്: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം നടന്ന പ്രതിഷേധം നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം അധ്യക്ഷനായി. നേതാക്ക ളായ ടിജോ പി ജോസ്,രാജന്‍ ആമ്പാടത്ത്,സിജാദ് അമ്പലപ്പാറ, ആഷിക്ക് വറോടന്‍,ഷെഫിലാസ് ചേറുംകുളം,കബീര്‍ ചങ്ങലീ രി,രാംദാസ് കപ്രാട്ടില്‍,സി എച്ച് മൊയ്തൂട്ടി,ബസീം ചന്തപ്പടി, ഹമീ ദ്,ഷമീം അക്കര,റിന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!