അലനല്ലൂര്‍: നവീകരിച്ച പള്ളിപ്പടി – കൊമ്പാക്കല്‍ക്കുന്ന് റോഡ് നാ ടിന് സമര്‍പ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9,63,000 രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തകര്‍ന്ന് കിട ക്കുകയായിരുന്നു.രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ശോ ചനീയാവസ്ഥ പരിഹരിക്കുന്നതിന് ബ്ലോക്ക് മെമ്പര്‍ ബഷീര്‍ തെക്ക ന്‍ പ്രത്യേകം താല്‍പര്യമെടുത്ത് പണി പൂര്‍ത്തിയാക്കി നാടിന് സമര്‍ പ്പിച്ചതോടെ നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്യമായ ത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ ഉദ്ഘാടനം ചെ യ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹി ച്ചു.ഇ.റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായവി.പ്രീത, വി.അബ്ദുല്‍ സലീം, പഞ്ചായത്തംഗങ്ങളായ കെ.റംലത്ത്, എം.കെ ബക്കര്‍, പി. മുസ്തഫ, പൊതുപ്രവര്‍ത്തകരായ റഷീദ് ആലായന്‍, യൂസഫ് പാക്ക ത്ത്, ഹംസ ആക്കാടന്‍,മുഹമ്മദലി ആലായന്‍,ഉസ്മാന്‍ തച്ചംമ്പറ്റ, സൈനുദ്ധീന്‍ ആലായന്‍, കെ.അബ്ദു, അജിത് കുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെക്കന്‍ സ്വാഗത വും സെക്രട്ടറി അജിത് കുമാരി നന്ദിയും പറഞ്ഞു.