അഗളി : താലൂക്ക് ആയി മാറിയ അട്ടപ്പാടിയില്‍ എഇഒ ഓഫീസ് അ നുവദിക്കണമെന്ന് കെ എസ് ടി എ അട്ടപ്പാടി ഏരിയ സമ്മേളനം ആ വശ്യപ്പെട്ടു.അഗളിയില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം കെ.അജില ഉദ്ഘാടനം ചെയ്തു.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിജയ സംഘടനാ റിപ്പോര്‍ട്ടും ഭക്തഗിരീഷ് തെരഞ്ഞെടുപ്പും നിയന്ത്രിച്ചു. ജി എന്‍ ഹരിദാസ്,വി ഒ കുമാരന്‍,രാജേന്ദ്രപ്രസാദ്,ജോസഫ് ആന്റ ണി തുടങ്ങിയവര്‍ സംസാരിച്ചു.മികച്ച വിജയം നേടിയ അദ്ധ്യാപക രുടെ മക്കളെ അനുമോദിച്ചു.എം നാഗരാജ് (പ്രസിഡന്റ്),വി ഒ കുമാ രന്‍ (സെക്രട്ടറി),സജുകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.