Month: December 2022

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബി ലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് മേഴ്സി കോളെജ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഷാഫി…

കോവിഡ് മലയാളി പ്രവാസികളിലുണ്ടാക്കിയ ആഘാതം പഠിക്കാന്‍ സര്‍വ്വേ

മണ്ണാര്‍ക്കാട്: കോവിഡ് മഹാമാരികാലത്തു മലയാളി പ്രവാസികള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചു സര്‍വേ നടത്തുന്നു.കോവിഡുണ്ടാ ക്കിയ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം.സംസ്ഥാന സാമ്പത്തിക സ്ഥി തിവിവരക്കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്.സാമ്പിള്‍ സര്‍വ്വേ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 800 യൂണിറ്റുകളില്‍ ഡിസംബ ര്‍ ഒന്ന്…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളുടെ പ്രതിരോധം : അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു

പാലക്കാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്ര മങ്ങളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ല വനിത ശിശുവിക സന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ദിനാചരണം നടന്നു. അതിന്റെ ഭാഗമായി ജില്ല വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമാ യി ബന്ധപ്പെട്ട…

ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് ഒഴിവാക്കണമെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി

പാലക്കാട്: ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കണമെന്നും വി.കെ.ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു.ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ജല്‍ജീവന്‍ മിഷന്‍ യോഗത്തില്‍ അ ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍വ്വേ നമ്പ ര്‍, ലാന്‍ഡ് വാല്യൂ, പോലുള്ള നടപടികള്‍ വൈകിപ്പിക്കരുതെന്നും, ഇത്തരം നടപടികള്‍…

ചിത്രരചനാ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

മണ്ണാര്‍ക്കാട്: ശിശുദിനത്തോടനുബന്ധിച്ച് വട്ടമ്പലം മദര്‍ കെയര്‍ ഹോസ്പിറ്റല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ചിത്ര രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ നിയ ഒന്നാം സ്ഥാനവും,ആദിത്യ നയന ര ണ്ടാം സ്ഥാനവും,കെ മുഹമ്മദ് അദ്‌നാന്‍ മൂന്നാം സ്ഥാനവും നേടി. അട്ടപ്പാടി…

അട്ടപ്പാടിയുടെ ശബ്ദം; ഏകദിന കര്‍ഷക ക്യാമ്പ് താവളത്ത്

അഗളി: കേരളത്തിലെ പ്രധാന കുടിയേറ്റ മേഖലകളില്‍ ഒന്നായ അട്ടപ്പാടിയിലെ പതിനായിരക്കണക്കിന് വരുന്ന കര്‍ഷകരെയും, അവരുടെ പ്രശ്‌നങ്ങളെയും ഗൗരവമായി സമീപിക്കുക എന്ന ല ക്ഷ്യത്തോടെ സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയും കര്‍ഷക ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ് സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അട്ടപ്പാടിയുടെ…

ജില്ലാ ക്ഷീരകര്‍ഷക സംഗമം: ലോഗോ പ്രകാശനം ചെയ്തു

കോങ്ങാട്: പാലക്കാട് ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ലോ ഗോ പ്രകാശനം അഡ്വ. കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി അനുയോജ്യമായ ലോഗോകള്‍ പൊതുജനങ്ങളില്‍ നിന്ന് ക്ഷണിച്ചിരുന്നു. മത്സരത്തി ല്‍ ലഭിച്ച പതിനഞ്ചോളം ലോഗോകളില്‍ നിന്നും മലപ്പുറം തിരൂര്‍ തുമരക്കാവ്…

കച്ചേരിപ്പറമ്പിലെ കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തും; വനം ഓഫീസില്‍ യോഗം ചേര്‍ന്നു

കോട്ടോപ്പാടം:ജനജീവിതത്തിനും കൃഷിയ്ക്കും ഭീഷണിയായി കച്ചേരിപ്പറമ്പ് മേഖലയില്‍ വിഹരിക്കുന്ന കാട്ടാനകളെ സൈല ന്റ്‌വാലി ഉള്‍വനത്തിലേക്ക് തുരത്തും.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടികള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.ആദ്യപടിയായി ഡ്രോണ്‍ ഉപയോഗിച്ച് ശല്ല്യക്കാരായ കാട്ടാനകളെ കണ്ടെത്തും.തുടര്‍ന്ന് തുരത്താനുള്ള…

അലനല്ലൂര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ നാലിന്

അലനല്ലൂര്‍: അലനല്ലൂര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്ക ല്‍ ക്യാമ്പ് ഡിസംബര്‍ നാലിന് നടക്കും.ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക .ജന റല്‍ പ്രാക്ടീഷണര്‍ ഡോ.ശ്രീരാജ് നേതൃത്വം നല്‍കും. പ്രമേഹം,തൈറോയ്ഡ്,രക്തസമ്മര്‍ദ്ദം,പനി,പകര്‍ച്ചാവ്യാധികള്‍,ശ്വാസ കോശരോഗങ്ങള്‍,ആസ്മ,അലര്‍ജി,വിളര്‍ച്ച,സന്ധിവാതം,സന്ധിവേദന,തലവേദന,കൊളസ്‌ട്രോള്‍,ഉറക്കകുറവ്,മാനസിക സമ്മര്‍ദ്ദം,…

ലോകകപ്പ് ഫുട്‌ബോള്‍:
പ്രവചന മത്സരവുമായി
പ്രിന്‍സ് ടിവിഎസ്

മണ്ണാര്‍ക്കാട്: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശപാതയി ലേക്ക് പ്രവചന മത്സരവുമായി പ്രിന്‍സ് ടിവിഎസും.കാല്‍പ്പന്ത് കളി പ്രേമികള്‍ക്ക് ഓരോ മത്സരവും പ്രവചിച്ച് സമ്മാനം നേടാം. മത്സര ത്തില്‍ പങ്കെടുക്കാന്‍ പ്രിന്‍സ് ടിവിഎസിന്റെ ഷോറൂമുകള്‍ സന്ദര്‍ ശിച്ച് കൂപ്പണില്‍ പ്രവചനം രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഓ…

error: Content is protected !!