Month: October 2022

അഫ്ലഹിനെ അനുമോദിച്ചു

കോട്ടോപ്പാടം:കോട്ടയത്ത് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നേട്ടം കൈവരിച്ച കെ.മുഹമ്മദ് അഫ്‌ ലഹിനെ കൊമ്പം എന്റെ നാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വ ത്തില്‍ അനുമോദിച്ചു.എ ഗ്രേഡോടെ എച്ച്.എസ്.വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും കഥാപ്രസംഗം, ഉപകരണ സംഗീതം ഇനങ്ങളില്‍…

യൂത്ത് കോണ്‍ഗ്രസ് തെരുവുവിചാരണ സമരം നടത്തി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ തെരുവു വിചാരണ സമരം നടത്തി.അഴിമതി യും അപമാനവും മുഖമുദ്രയാക്കിയ ജനദ്രോഹ സര്‍ക്കാരാണ് കേര ളത്തിലേതെന്നാരോപിച്ചായിരുന്നു സമരം.ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂത്ത് കോ ണ്‍ഗ്രസ് പ്രസിഡണ്ട്…

ലഹരിവിരുദ്ധ വിളംബര ജാഥ നടത്തി

അലനല്ലൂര്‍: നമുക്കൊരുമിക്കാം ലഹരിക്കെതിരെ എന്ന മുദ്രാവാക്യ വുമായി തിരുവിഴാംകുന്ന് അമ്പലപ്പാറ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ ത്ഥികളും അധ്യപകരും ചേര്‍ന്ന് ലഹരി വിരുദ്ധ വിളംബര ജാഥ നടത്തി.സ്‌കൂള്‍ പരിസരത്തെ വീടുകളിലെത്തി ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തി.പ്രധാന അധ്യാപിക കെ സി വത്സല, പിടിഎ പ്രസിഡന്റ്…

യൂണിവേഴ്‌സല്‍ കോളേജില്‍
ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ബിഎ ലാഗ്വേജ് & ലിറ്ററേച്ചര്‍ വിഭാഗം നടത്തിയ ഫുഡ്‌ഫെസ്റ്റ് ശ്രദ്ധേയമായി.അറേബ്യന്‍,സൗത്ത്-നോര്‍ത്ത് ഇന്ത്യ ന്‍,നാടന്‍ ഭക്ഷണ വിഭവങ്ങള്‍,പായസം,വിവിധ തരം കേക്കുക ള്‍,മധുരപലഹാരങ്ങള്‍,പഴച്ചാറുകള്‍ എന്നിവ മേളയിലുണ്ടായിരു ന്നു.കോളേജ് ചെയര്‍മാന്‍ പി കെ ശശി…

മുജാഹിദ് സംസ്ഥാന സമ്മേളനം പ്രചാരണോദ്ഘാടനം നടത്തി

അലനല്ലൂര്‍:ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുറിയകണ്ണി ശാഖാ പ്രചാരണോദ്ഘാടനം കെഎന്‍എം മണ്ഡലം സെക്രട്ടറി ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.ഹിദായത്തു സ്വിബിയാന്‍ മദ്രസാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് തയ്യില്‍ നാണിപ്പ സാഹിബ് അധ്യക്ഷത വഹിച്ചു.പി.കെ.…

ലഹരിക്കെതിരെ
സൈക്കിള്‍ റാലി നടത്തി

് അലനല്ലൂര്‍:ലഹരിക്കെതിരെ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. അലന ല്ലൂര്‍ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മുണ്ട ക്കുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി കാപ്പുപറമ്പ് മില്ലുംപടി ജംഗ്ഷനില്‍ സമാപിച്ചു.മൂന്ന്…

മുണ്ടക്കുന്ന് അംഗനവാടി ചൂരിയോട് റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നി ന്നുള്ള തുക വിനിയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത മുണ്ടക്കുന്ന് അംഗന വാടി ചൂരിയോട് റോഡ് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.രണ്ട് ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാര്‍ഡിലെ പ്രധാ നപ്പെട്ട റോഡാണിത്.നാലേ മുക്കാല്‍ ലക്ഷം രൂപ…

ലോറികളില്‍ അമിതഭാരം കയറ്റുന്നത് നിയന്ത്രിക്കണം: ജില്ലാ വികസന സമിതി യോഗം

പാലക്കാട്: ഗ്രാമീണ റോഡുകളിലൂടെയുളള അമിതഭാരം കയറ്റിയു ളള ലോറികളെ നിയന്ത്രിക്കണമെന്നും പോലീസും ആര്‍.ടി.ഒ.യും ലീഗല്‍ മെട്രാളജി വകുപ്പും ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ വിക സന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ.മാര്‍ ആവശ്യ പ്പെട്ടു. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ആവുമ്പോഴേക്കും തകരുന്ന…

ഫാസിസ്റ്റ് ചിന്താഗതിക്കെതിരായി
ശക്തമായ രാഷ്ട്രീയ ചേരി
രൂപപ്പെടുത്തേണ്ടത് അനിവാര്യം
ഇ.ടി മുഹമ്മദ് ബഷീര്‍

തച്ചനാട്ടുകര: ന്യായമായ സമരമാര്‍ഗങ്ങളിലൂടെ നേടിയെടുത്ത അ വകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ പര സ്പരം മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.നവംബര്‍ ഒന്ന് മു തല്‍ 30 വരെ…

ജില്ലാ ശാസ്‌ത്രോത്സവത്തെ
വരവേല്‍ക്കാനൊരുങ്ങി മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: പാലക്കാട് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി മണ്ണാര്‍ക്കാട്.നവംബര്‍ 2,3 തിയ്യതികളിലാ യി നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍,മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,അരകുര്‍ശ്ശി ജിഎല്‍പി സ്‌കൂള്‍,അരയങ്ങോട് യൂണിറ്റി എയുപി സ്‌കൂള്‍ എന്നിവടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുക.വിവിധ മേളകളിലായി 3750 ശാസ്ത്രപ്രതിഭകള്‍ മാറ്റുര…

error: Content is protected !!