Day: October 19, 2022

തേനീച്ച- കടന്നല്‍ കുത്തേറ്റ് മരണം സംഭവിച്ചാല്‍ 10 ലക്ഷം നഷ്ടപരിഹാരം

മണ്ണാര്‍ക്കാട്: തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീ രുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക്…

തടയാം ലഹരി,ആസ്വദിക്കാം ജീവിതം : ലഹരി വിരുദ്ധ കാമ്പയിന് അലനല്ലൂരില്‍ നാളെ തുടക്കമാകും

അലനല്ലൂര്‍: അലനല്ലൂരില്‍ നിന്നും നിരോധിത ലഹരിയുടെ വില്‍ പ്പനയും ഉപയോഗവും ഇല്ലായ്മ ചെയ്യാന്‍ വ്യാപാരികളും ജനമൈത്രി പൊലീസും,ജിവിഎച്ച്എസ് സ്‌കൂളും ലയണ്‍സ് ക്ലബ്ബും കൈകോര്‍ ക്കുന്നു.ഇതിന്റെ ഭാഗമായി തടയാം ലഹരി ,ആസ്വദിക്കാം ജീവിതം എന്ന പേരിലുള്ള കാമ്പയിന് നാളെ തുടക്കമാകും.വ്യാപാരികള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളേയും…

പീസ്സ് പബ്ലിക് സ്‌കൂളില്‍
കായികോത്സവം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര പീസ്സ്് പബ്ലിക് സ്‌കൂളില്‍ കായികോ ത്സവം സംഘടിപ്പിച്ചു.എസ്എംഇസി സെന്റര്‍ പ്രിന്‍സിപ്പല്‍ വി പി അബൂബക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി പി കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ ജ്ജ് ടി കെ അബൂബക്കര്‍ മാസ്റ്റര്‍…

എസ് സി കോളനികളെ പ്രകാശിതമാക്കി
‘ഗ്രമ വെളിച്ചം’ ശ്രദ്ധേയമാകുന്നു

മണ്ണാർക്കാട് : പൊതുനിരത്തുകളിൽ നഗരങ്ങളും കവലകളും ലൈ റ്റുകളാൽ വികസിതമാകുമ്പോൾ എസ്‌ സി കോളനികളെ പ്രകാശി തമാക്കി ‘ഗ്രാമ വെളിച്ചം’ ശ്രദ്ധേയമാകുന്നു. പാലക്കാട് ജില്ലാ പഞ്ചാ യത്ത് തെങ്കര ഡിവിഷനിലാണ് വിവിധ എസ്‌. സി കോളനികളിൽ നിലാവ് പരത്തുന്ന ‘ഗ്രാമ വെളിച്ചം’…

കേരള പ്രവാസി സംഘം
മെമ്പര്‍ഷിപ്പ് ദിനമാചരിച്ചു

മണ്ണാര്‍ക്കാട്: കേരള പ്രവാസി സംഘം മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 19 മെമ്പര്‍ഷിപ്പ് ദിനമായി ആചരിച്ചു. മണ്ണാര്‍ ക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന പ്രവാസി യും കുവൈത്ത് കല ട്രസ്റ്റ് മുന്‍ ജനറല്‍ സെകട്ടറിയുമായ എം.വി ദിവാകരന് മെമ്പര്‍ഷിപ്പ്…

മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി

അലനല്ലൂര്‍: രണ്ട് ദിവസങ്ങളിലായി മൂവായിരത്തി അഞ്ഞൂറിലധി കം കുട്ടിപ്രതിഭകള്‍ മാറ്റുരച്ച മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സ വത്തിന് അലനല്ലൂരില്‍ ആവേശകരമായ സമാപനം.സ്‌കൂള്‍ തല ത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒവറാള്‍ ചാമ്പ്യന്‍മാരായി.മേളയുടെ ആതിഥേയരായ ജിവിഎച്ച്എസ്എസ് അലനല്ലൂര്‍ രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട്…

തെരുവുനായയുടെ കടിയേറ്റ് വയോധികന് പരിക്ക്

അഗളി: അട്ടപ്പാടിയില്‍ വയോധികന് തെരുവു നായയുടെ കടിയേറ്റു.മേലേ ഭൂതയാറിലെ ചെല്ലനാണ് (62) കടിയേറ്റത്. തൊഴിലുറപ്പ് പണിക്ക് പോകുന്നതിനിടെയായിരുന്നു ആക്ര മണം.ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം.ചെല്ലന്റെ ഇടതു കാലിന്റെ മുട്ടിന് താഴെ പരിക്കേറ്റു.കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടി

ഓപ്പറേഷന്‍ ഫോക്കസ്-3:1676 വാഹനങ്ങള്‍ക്കെതിരെ കേസ്,28.99 ലക്ഷം രൂപ പിഴ

പാലക്കാട്: നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ക്കെതിരെ ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ ഫോക്കസ്-3 പരിശോധനയില്‍ 12 ദിവസത്തിനിടെ ജില്ലയില്‍ 1676 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു.28,99,040 രൂപ പിഴയും ചുമ ത്തി.രൂപമാറ്റം വരുത്തിയ 85 വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍…

വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

അഗളി: ഷോളയൂര്‍ കീരിപ്പതിയില്‍ കാട്ടാനയെ തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന.ഇന്നലെ വൈകീട്ടാണ് സംഭവം.തിങ്കളാഴ്ച രാത്രി കീരിപ്പതി ഊരിലെത്തി ഭീതിപരത്തിയ ഒറ്റയാനെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാണ് അഞ്ചംഗ സംഘം എത്തി യത്.ഇതിനിടെ കാട്ടാന പിന്തിരിഞ്ഞ് ചിന്നംവിളിച്ച് പാഞ്ഞടുക്കുക യായിരുന്നു.വനപാലകര്‍ കുന്നിന്റെ മുകളിലായിരുന്നു.കാട്ടാന പി…

കാര്‍ഷിക സെന്‍സസിന്
ജില്ലയില്‍ ഒരുക്കങ്ങളാകുന്നു

പാലക്കാട്: കാര്‍ഷിക മേഖലയില്‍ വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീക രണത്തിനും ആവശ്യമായ വിവര ശേഖരണത്തിനായുള്ള കാര്‍ഷിക സെന്‍സസിന് ജില്ലയില്‍ ഒരുക്കങ്ങളാകുന്നു.പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് 2021-22 വര്‍ഷം ആധാരമാക്കി 11-ാമത് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.വിവിധ വികസന പദ്ധതികള്‍…

error: Content is protected !!