Day: October 1, 2022

ബൈത്തുറഹ് മക്ക് കട്ടില വെച്ചു

കോട്ടോപ്പാടം:കൊടക്കാട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് സമദ് മേലേതില്‍ അധ്യക്ഷനായി. ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി മാരായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി…

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ കവലയിലെ ഗാന്ധി പ്രതിമ ഈ മാസം പ ത്തിനകം മാറ്റി പുതിയ പ്രതിമ സ്ഥാപിക്കും.അഡ്വ.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍ ഇക്കാര്യം അറിയിച്ചത്.…

രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: ദേശീയ രക്തദാനദിനത്തോടനുബന്ധിച്ച് സേവ് മണ്ണാര്‍ ക്കാടും ബിഡികെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയും സംയുക്തമാ യി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടി പ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെ യ്തു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി…

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാക്കളി ലൊരാളും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടി യേരി ബാലകൃഷ്ണന്‍ (68) അന്തരിച്ചു.അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.രണ്ട് മാസം മുമ്പാണ് ആരോഗ്യനില വീണ്ടും വഷളായത്.2011-16 കാലയളവില്‍ കേരളത്തിലെ…

ലോക വയോജന ദിനത്തില്‍ സ്‌നേഹ സംഗമം നടത്തി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് ആരോഗ്യ ശുചിത്വ സമി തി, ഐ.സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാ റുന്ന ലോകത്ത് മുതിര്‍ന്നവരുടെ അതിജീവനം എന്ന ഐക്യരാഷ്ട്ര സഭയുടെ സന്ദേശത്തില്‍ ലോക വയോജ ദിനം ആചരിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

സ്‌നേഹ സമ്മേളനത്തിന് ജില്ലയില്‍ തുടക്കമായി

കോട്ടോപ്പാടം: എസ് എസ് എഫ് സ്‌നേഹ സമ്മേളനത്തിന് ജില്ലയില്‍ തുടക്കമായി.കോട്ടോപ്പാടം സെക്ടറില്‍ നടന്ന സ്‌നേഹ സമ്മേളന ത്തോടെയാണ് ജില്ലയില്‍ തുടക്കം കുറിച്ചത്.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മീലാദ് കാമ്പയിനിന്റെ ഭാഗമായാണ് ‘ഹൃദയമാണെന്റെ നബി’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 638 കേന്ദ്രങ്ങളില്‍…

ശില്‍പ്പശാല നടത്തി

അലനല്ലൂര്‍: അതിദരിദ്രര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സംബന്ധിച്ച് അനല്ലൂര്‍ പഞ്ചായത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് കെ ഹംസ അധ്യക്ഷനായി.യൂസഫ് പുല്ലിക്കുന്നന്‍ ക്ലാസ്സെടു ത്തു.സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍,അലി മഠത്തൊടി,മെമ്പര്‍മാരായ നൈസി…

ലഹരി വില്‍പ്പന: വിളിച്ചറിയാക്കാന്‍ 155358 ടോള്‍ഫ്രീ നമ്പര്‍;പരാതിയുടെ ഗൗരവമനുസരിച്ച് പാരിതോഷികവും

പാലക്കാട്: സ്‌കൂള്‍ പരിസരങ്ങള്‍,പെട്ടികടകള്‍ കേന്ദ്രീകരിച്ചോ നേരിട്ടോ ലഹരി വസ്തുക്കളുടെ വില്‍പനയും ലഹരി സംബന്ധിച്ച വിവരങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസിന്റെ 155358 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.24 മണിക്കൂറിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് നടപടി സ്വീകരി ക്കും.റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതിയുടെ…

നഗരസഭയ്ക്ക് മുന്നില്‍ സിപിഎം ബഹുജന പ്രക്ഷോഭം നടത്തി

മണ്ണാര്‍ക്കാട്: സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്തി. നഗരസഭാ ചെയര്‍മാന്റെ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം.പാര്‍ട്ടി ഓഫീസ് പരിസ രത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി ചുറ്റി നഗരസഭയ്ക്ക് മുന്നില്‍…

അധ്യാപകര്‍ക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണ ശില്‍പശാല നടത്തി

പാലക്കാട് :ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ല യിലെ സ്‌കൂള്‍/കോളെജ് അധ്യാപകര്‍ക്കായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. നൂറണി ശാരദ ശങ്കര കല്യാ ണമണ്ഡപത്തില്‍ നടന്ന പരാപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി…

error: Content is protected !!