Day: October 27, 2022

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 51 അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയര്‍മാരെ നി യമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.പ്രതിമാസം 31,460 രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് കരാറിലാണ് നിയമനം.നീരുറവ്…

ഗവര്‍ണര്‍ക്കെതിരെ തെങ്കരയില്‍
സിപിഐ പ്രതിഷേധം

തെങ്കര: കേരളത്തിലെ ജനകീയ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നട ത്തുന്നത് ഫാസിസ്റ്റ് നീക്കങ്ങളാണെന്നാരോപിച്ച് സിപിഐ തെങ്കര ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നട ത്തി.മണലടി സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം ചെക്ക് പോ സ്റ്റ് പരിസരത്ത് സമാപിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി…

കെഎഫ്പിഎസ്എ
പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

പാലക്കാട്: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ 2022-23 പ്രവര്‍ത്തന കാലയളവിലേക്കുളള പുതിയ ഭാരവാഹികളെ ജില്ലാ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.കെ സുധീഷ് കുമാര്‍ (പ്ര സിഡണ്ട്), വി എ ഷഫീഖ് അഹമ്മദ് (വൈസ് പ്രസിഡണ്ട്),വിഎം ഷാനവാസ് (ജില്ലാ സെക്രട്ടറി),സി അന്‍സീറ (ജോയിന്റ് സെക്രട്ടറി),…

ഡിജിറ്റല്‍ റീസര്‍വേയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം

മണ്ണാര്‍ക്കാട്: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവ നങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതി ന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റ ലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതി ന്റെ ഭാഗമായുള്ള ഡിജിറ്റല്‍…

നെല്‍കൃഷിയ്ക്ക് കരുത്തേകാന്‍ കതിര്‍ക്ലബ്ബും;
നടീല്‍ ഉത്സവം ആവേശമായി

കാരാകുര്‍ശ്ശി:ഗ്രാമത്തിലെ അരിങ്കല്ലി പാടശേഖരത്തില്‍ വര്‍ഷങ്ങ ളായി എയിംസ് ക്ലബ്ബ് വര്‍ഷങ്ങളായി നടത്തി വരുന്ന നെല്‍കൃഷി യ്ക്ക് കരുത്തു പകരാന്‍ ഇക്കുറി സംസ്ഥാന യുവജന ക്ഷേമ ബോര്‍ ഡിന്റെ കീഴിലുള്ള കതിര്‍ ക്ലബ്ബുമുണ്ട്.പാടശേഖരത്തിലെ മൂന്നേ ക്കര്‍ വയലില്‍ തികച്ചും ജൈവരീതിയിലാണ് യുവത നെല്‍കൃഷി…

യുവതിയെ കാണ്മാനില്ല

ഷൊര്‍ണൂര്‍:ചുടുവാലത്തൂര്‍, കുമ്പാരം കോളനി, ബംഗാള്‍ പറമ്പില്‍ വീട്ടില്‍ ലത്തീഫിന്റെ മകള്‍ മിനിയെ ഓഗസ്റ്റ് ആറു മുതല്‍ കാണ്മാനില്ല. 33 വയസ്സ്. ഏകദേശം അഞ്ച് അടി ഉയരം. ഇരു നിറം. ഒത്ത ശരീരം. കുറച്ച് ബുദ്ധിക്കുറവും സംസാരത്തില്‍ കൊഞ്ചലു മുള്ള ആളാണ്. ഇവരെ…

ദഅവാ സംഗമം
നടത്തി

അലനല്ലൂര്‍: ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമാ യി കെ.എന്‍.എം. പാലക്കാഴി ഖാദിമുല്‍ ഇസ്ലാം പുത്തന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ദഅവാ സംഗമം നടത്തി.മണ്ഡലം ദഅവാ ചെയര്‍ മാന്‍ കെ.സെക്കീര്‍ ഹുസൈന്‍ അന്‍സാരി ഉദ്ഘാടനം…

യുവാവിനെ കാണ്മാനില്ല

ഒറ്റപ്പാലം: വാണിയംകുളം പനയൂര്‍ കരുമന്‍തോട്ടത്തില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ശിവനാരായണനെ (38) ഓഗസ്റ്റ് 12 മുതല്‍ കാണ്മാനില്ല. വലത് കണ്‍പുരികത്തിനരികില്‍ മുറിക്കലയും ഇടത് കണ്‍പുരികത്തിനരികെ കാക്കപുള്ളിയും ഉണ്ട്. ഉയരം 165 സെ. മീറ്റര്‍. കറുത്ത തലമുടി. ഇരുനിറം. സാധാരണ ഫുള്‍കൈ ഷര്‍ട്ടും…

ജെസിഐ പാലക്കാടിന്
ഇരട്ട പുരസ്‌കാരം

പാലക്കാട് : പാലക്കാട്,കോഴിക്കോട്,മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ജെസിഐ മേഖല 21ലെ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള പുരസ്‌കാരം ജെസിഐ പാലക്കാടിന് ലഭിച്ചു.സാമൂഹ്യ സേവനം,വ്യക്തിത്വ വികസനം,സംരഭകത്വം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം. മികച്ച രണ്ടാമത്തെ പ്രസിഡന്റിനുമുള്ള പുരസ്‌കാരം ജെസിഐ പാലക്കാട്…

അനധികൃത വാഹനപാര്‍ക്കിംഗ്: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

മണ്ണാര്‍ക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പിറകിലുള്ള കൊടു വാളിക്കുണ്ട് റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതി ഷേധിച്ച് ജനകീയ കൂട്ടായ്മ കൊടുവാളിക്കുണ്ട് റോഡ് ഉപരോധിച്ചു. നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്തക്കുള്ള വഴിയോരത്ത് വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടു…

error: Content is protected !!