മണ്ണാര്‍ക്കാട് : യൂണിവേഴ്സല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ബിഎ ലാഗ്വേജ് & ലിറ്ററേച്ചര്‍ വിഭാഗം നടത്തിയ ഫുഡ്ഫെസ്റ്റ് ശ്രദ്ധേയമായി.അറേബ്യന്‍,സൗത്ത്-നോര്‍ത്ത് ഇന്ത്യ ന്,നാടന്‍ ഭക്ഷണ വിഭവങ്ങള്‍,പായസം,വിവിധ തരം കേക്കുക ള്‍,മധുരപലഹാരങ്ങള്‍,പഴച്ചാറുകള്‍ എന്നിവ മേളയിലുണ്ടായിരു ന്നു.കോളേജ് ചെയര്മാന് പി കെ ശശി ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ യുട്യൂബ് ചാനല്‍ സിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ ഡോ.ടി ജോണ്‍ മാത്യു,ഭരണസമിതി അംഗങ്ങളായ ടി എം അനുജന് മാസ്റ്റര്‍,പി അനിത,സെക്രട്ടറി എം മനോജ്,എച്ച് ഒ ഡിമാരായ ടിഎം അബ്ദുള്‍ അലി,പ്രൊഫ.പ്രേംകുമാര്‍, സി രാമകൃഷ്ണന്,അനീഷ് പ്രഭാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.